വേൾഡ് ആ​ര്‍ട്ട് ദു​ബൈ​യി​ല്‍ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​വു​ക​യാ​ണ് ത​ല​ശ്ശേ​രി ചേ​റ്റം​കു​ന്ന് സ്വ​ദേ​ശി റ​ഫ റാ​സി​ക്. ആ​ര്‍ക്കി​ടെ​ക്ട് ബി​രു​ദ​ധാ​രി​യാ​യ റ​ഫ അ​റ​ബി സാ​ഹി​ത്യ​ത്തി​ന്‍റെ ക​രു​ത്തു​റ്റ ശാ​ഖ​യാ​യ കാ​ലി​ഗ്ര​ഫി​യെ ‘ഇ​മോ​ഷ​ന്‍’ ചി​ത്ര​ക​ല​യി​ല്‍ ഉ​ൾ​ച്ചേ​ർ​ത്താ​ണ്​ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്. സം​ഗീ​ത ആ​ല്‍ബ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ റ​ഫ ഗാ​യി​ക ദാ​ന റാ​സി​ക്കി​ന്‍റെ സ​ഹോ​ദ​രി​യും സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ റാ​സി​ക്-​താ​ഹി​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​ണ്.

Read more at: https://www.madhyamam.com/lifestyle/woman/rafa-razic-captures-the-beauty-of-calligraphy-1138265