ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ഏറെ ആസ്വദിച്ചു ചെയ്തുകൊണ്ട് ജീവിതം ആഘോഷിക്കുന്നവൾ. റഫ റാസിഖ് എന്ന തലശ്ശേരി സ്വദേശിനിയെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ജീവിതത്തിരക്കുകൾക്കിടയിൽ മനസ്സിന്റെ ഇഷ്ടങ്ങൾ എപ്പോഴോ കൈമോശം വന്നു എന്നു പരിതപിക്കുന്നവർക്കിടയിൽ ജീവിതം കൊണ്ടും കഴിവുകൾ കൊണ്ടും വേറിട്ടു നിൽക്കുന്ന റഫ ഇപ്പോൾ കുടുംബത്തോടൊപ്പം അബുദാബിയിലാണ് താമസം.

Read more at: https://www.manoramaonline.com/education/achievers/2022/08/01/meet-rafa-razik-architect-artist-and-interior-designer.html